Question: മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
Similar Questions
P.S വെണ്മണി ആരുടെ തൂലികാനാമം ആണ്
A. P.S നീലകണ്ഠൻ
B. P.S സുകുമാരൻ
C. P.S. ശ്രീധരൻ പിള്ള
D. P.S. സക്കറിയ
ഏറ്റവും കൂടുതൽ മാങ്ങ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?